Watch to learn how GUMASTHAN can help you with professional drafting support.
ഗുമസ്തൻ – നിങ്ങളുടെ രേഖാസംബന്ധമായ ആവശ്യങ്ങൾക്ക് വിശ്വസനീയമായ ഓൺലൈൻ സഹായം.
നിങ്ങളുടെ പരാതികൾ, അപേക്ഷകൾ, അപ്പീലുകൾ, RTI, കോടതി ഡ്രാഫ്റ്റുകൾ മുതലായവ കൃത്യമായ ഫോർമാറ്റിലും നിയമപരമായ ഭാഷയിലും തയ്യാറാക്കുന്നു.
📌 ഞങ്ങൾ ചെയ്യുന്ന പ്രധാന സേവനങ്ങൾ:
സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയിലേക്ക് അപേക്ഷകളും പരാതികളും തയ്യാറാക്കൽ
ഉദ്യോഗസ്ഥർ നൽകിയ അപേക്ഷ/പരാതിക്ക് പ്രതികരണമില്ലെങ്കിൽ അപ്പീൽ അപേക്ഷ തയ്യാറാക്കൽ
നടപടി വൈകിയതിന് കാരണം കണ്ടെത്താൻ RTI അപേക്ഷ തയ്യാറാക്കൽ
സർവീസ് ഡിലേ ആക്റ്റ് പ്രകാരം അപേക്ഷ തയ്യാറാക്കി നഷ്ടപരിഹാരം ആവശ്യപ്പെടൽ
കുടുംബ, ഭൂമി, സാമ്പത്തിക തർക്കങ്ങൾക്കും അതിക്രമങ്ങൾക്കും ബന്ധപ്പെട്ട വകുപ്പുകളിൽ പരാതികൾ
സ്ത്രീ, മുതിർന്നവർ, കുട്ടികൾ, മൃഗങ്ങൾ എന്നിവരോടുള്ള അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ
കോടതിയിൽ സമർപ്പിക്കേണ്ട ഡ്രാഫ്റ്റുകൾ അഭിഭാഷകർക്കായി തയ്യാറാക്കൽ
തെളിവുകൾ ശേഖരിക്കാൻ സഹായം
മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ, ബാലാവകാശ കമ്മീഷൻ, പോലീസ് കംപ്ലൈന്റ്റ് അതോറിറ്റി, കൺസ്യൂമർ ഫോറം, മറ്റ് അദാലത്തുകൾ, മുഖ്യമന്ത്രി, ജില്ലാ കളക്ടർ, തഹസിൽദാർ, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള പരാതികളും അപേക്ഷകളും തയ്യാറാക്കൽ
ഇവ എങ്ങനെ സമർപ്പിക്കാമെന്ന് മാർഗനിർദ്ദേശം നൽകുന്നു
കേന്ദ്ര അന്വേഷണ ഏജൻസികൾക്കും, മറ്റ് സംസ്ഥാനങ്ങളിലേക്കും, ഹിന്ദി/ഇംഗ്ലീഷ്/മറ്റു ഭാഷകളിൽ അപേക്ഷകൾ തയ്യാറാക്കി അയയ്ക്കുന്നതിന് സഹായം നൽകുന്നു
📄 സർവീസ് ഫീച്ചറുകൾ:
✔ കൃത്യമായ ഫോർമാറ്റ്
✔ ആവശ്യമായ നിയമ ചട്ടങ്ങൾ ചേർത്ത്
✔ WhatsApp / Email വഴി ലഭ്യമാക്കുന്നു
✔ ആവശ്യമെങ്കിൽ പ്രിന്റ് ചെയ്ത് തപാൽ വഴി അയയ്ക്കുന്നു
⚠️ ഞങ്ങൾ നിയമോപദേശം നൽകുന്നില്ല. ഡ്രാഫ്റ്റ് രജിസ്ട്രേഷനും, അവകാശക്കാർക്ക് നൽകാനുള്ള പ്രൊഫഷണൽ റെഡി-ടൂ-യൂസ് ഡോക്യുമെന്റുകളാണ് നൽകുന്നത്.
Gumasthan is your reliable online partner for preparing well-structured legal-style documents, without offering legal consultation.
We prepare your complaints, applications, appeals, RTIs, and court petition drafts in the correct format and legal language.
📌 Key Services:
Applications and complaints to government offices, banks, and authorities
Appeal letters if you receive no reply to previous applications
RTI drafting to uncover delays or pending matters
Service Delay Act petitions to claim compensation or faster service
Complaints related to family disputes, land/property issues, financial fraud
Issues involving women, senior citizens, children, animals
Court petition drafts for lawyers or your own submission
Help in collecting supporting evidence for your case
Drafting for Human Rights Commission, Women’s Commission, Child Rights Commission, Police Complaint Authority, Consumer Forum, Adalats, and direct submission to CM, Collector, Tehsildar, Panchayat, Municipality, Corporation, etc.
We guide how and where to submit these documents
We also help draft and send complaints/applications to Central Investigating Agencies and other states in Hindi, English, or regional languages as per need
📄 Why Choose Gumasthan?
✔ Professionally formatted drafts
✔ Relevant laws and sections included
✔ Delivered via WhatsApp / Email
✔ Optional print + courier/postal service
⚠️ We do not provide legal advice. All drafts are meant for use by you or your legal representative.
(Non-legal drafting support — not legal advice or representation)