RTI സഹായം (വിവരാവകാശ നിയമം)
നിങ്ങളുടെ കേസ് വിജയിപ്പിക്കാൻ ആവശ്യമായ സർക്കാർ രേഖകളും തെളിവുകളും വിവരാവകാശ നിയമത്തിലൂടെ ശേഖരിക്കാൻ സഹായിക്കുന്നു.
ഉദാഹരണങ്ങൾ:
- കേസ് രജിസ്റ്റർ ചെയ്ത ഓഫീസിൽ നിന്ന് ഫയൽ നില/നടപടി വിവരം
- തർക്കത്തിലുള്ള ഭൂമി/വസ്തുക്കൾ സംബന്ധിച്ച സമ്പൂർണ്ണ രേഖകൾ
- സാമ്പിൾ രേഖകൾ, വിവരങ്ങളുള്ള സർട്ടിഫിക്കറ്റ് കോപ്പികൾ തുടങ്ങിയവ
⚖️ ഇത് എങ്ങനെ സഹായകരമാണ്?
- അഭിഭാഷകർക്ക് നൽകാൻ തികച്ചും പ്രമാണങ്ങൾ ഒരുക്കാം.
- അപ്പീൽ അതോറിറ്റികൾക്കും, മറ്റ് സർക്കാർ ഓഫീസുകൾക്കും തെളിവ് സഹിതം പരാതി നൽകാം.
📄 നാം ചെയ്യുന്നത്:
- നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് RTI അപേക്ഷ തയ്യാറാക്കുന്നു.
- അതത് ഭാഷയിലും, ഇന്ത്യയിലെ ഏതൊരു സർക്കാർ ഓഫീസ് അഡ്രസിലേക്കും അയക്കാൻ കഴിയുന്ന രീതിയിലും തയ്യാറാക്കുന്നു.
📬 ഡോക്യുമെന്റ് ലഭിക്കുന്ന മാർഗങ്ങൾ:
- WhatsApp/E-mail വഴി ടെക്സ്റ്റ് ഫോർമാറ്റിൽ
- അല്ലെങ്കിൽ പ്രിന്റ് ചെയ്ത്, സ്റ്റാമ്പ് ഒട്ടിച്ച്, കവറിൽ പാക്ക് ചെയ്ത് തപാലായി അയച്ചു തരുന്നു
(നിങ്ങളുടെ ഒപ്പിട്ട് നിങ്ങൾ പോസ്റ്റൽ ചെയ്യണം)
📦 ഇതിൽ ഉൾപ്പെടുന്ന അധിക ചെലവുകൾ:
- പ്രിന്റിങ്
- സ്റ്റാമ്പ്
- കവർ
- കയറിൻചാർജ് (Courier/Post)
💰 Fee: ₹99 – ₹499
📲 Contact:
📞 WhatsApp: 7034913015
📧 Email: gumasthan.com@gmail.com
---------------------------------------------------
English Version
🔹 RTI Assistance (Right to Information)
We help you draft RTI applications to collect crucial information and evidence from various government offices across India under the Right to Information Act.
📂 Why is it useful?
- Obtain official records and sample documents related to your case.
- Provide solid evidence to your advocate or submit to appellate authorities.
✅ We assist in:
- Drafting RTI applications in regional languages
- Preparing it with appropriate government office addresses
- Helping you collect documents that can strengthen your legal or personal claim
📬 Document Delivery Options:
- Delivered via WhatsApp or Email in text format
- Or printed, sealed, and posted to your address
(You only need to sign and post it yourself)
📦 Additional Charges Apply For:
- Printing
- Postal Stamp
- Envelope
- Courier or postal cost
💰 Fee: ₹99 – ₹499
📲 Contact:
📞 WhatsApp: 7034913015
📧 Email: gumasthan.com@gmail.com