Gumasthan

ഗുമസ്തൻ

GUMASTHAN

A trusted online service that provides high-quality non-legal drafting services to lawyers, businesses, and individuals.

വിവിധ ടാക്സ് സംബന്ധിച്ച സേവനങ്ങൾ


GST, Income Tax തുടങ്ങിയ മേഖലകളിൽ നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് റിട്ടേൺ ഫയലിംഗ്, അപേക്ഷ, പരാതി, അപ്പീൽ, ബിസിനസ് അക്കൗണ്ടിംഗ്, ബാങ്ക് ലോൺ പദ്ധതികൾ എന്നിവ തയ്യാറാക്കി നൽകുന്നു. ആവശ്യമെങ്കിൽ തരുന്ന റെഫറലുകൾ വഴിയും സഹായം ലഭ്യമാക്കുന്നു.

🛠️ സേവനങ്ങൾ ഉൾപ്പെടുന്നത്:

 

 

 

 

 

ℹ️ റഫറൽ സേവനങ്ങൾക്ക് ഫീസ് ഇല്ല
💰 ഫീസ്: ആവശ്യത്തിനും, സേവനത്തിനും അനുസരിച്ച് വ്യത്യാസപ്പെടും

📲 ബന്ധപ്പെടാൻ:

📞 WhatsApp: 7034913015
📧 Email: gumasthan.com@gmail.com

🏠 ഹോം പേജിലേക്ക് പോവുക.Go To Home Page

----------------------------------------

 English Version 

8🔹 Various Tax Related Services

We help with filing and preparation of GST returns, Income Tax returns, applications, complaints, and appeals to the concerned departments. We also assist with accounting records and project report preparation for bank loans. If needed, we can refer you to CA or GST Practitioners.

🛠️ Services Include:

 

 

 

 

 

🔸 Referral services are free of charge
💼 Service Fee: Based on nature of work

📲 Contact:

📞 WhatsApp: 7034913015
📧 Email: gumasthan.com@gmail.com

🏠 ഹോം പേജിലേക്ക് പോവുക.Go To Home Page
✅ Public Document Assistance

"പൊതുസംവിധാനങ്ങളിലേക്ക് അപേക്ഷയും പരാതിയും തയ്യാറാക്കുന്നതിൽ ഓൺലൈൻ സഹായം!"


പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, തഹസിൽദാർ, കളക്ടർ, വനിതാ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ, ബാലാവകാശ കമ്മീഷൻ, പോലീസ് കംപ്ലൈന്റുകൾ, എൻഫോഴ്‌സ്‌മെന്റ്, ടാക്സ് വകുപ്പുകൾ, സിവിൽ സപ്ലൈ, മറ്റ് കമ്മീഷനുകൾ, ബോർഡുകൾ, റവന്യൂ ഓഫീസുകൾ തുടങ്ങിയ വിവിധ ഓഫീസുകളിലേക്കും എല്ലാ സംസ്ഥാനങ്ങളിലും, ഭാഷകളിലും അപേക്ഷകളും പരാതികളും ഫോമുകളും തയ്യാറാക്കി ഓൺലൈനിലൂടെ നിങ്ങൾക്ക് നൽകുന്നു. കൂടാതെ, കോടതികളിലേക്കും കമ്മീഷനിലേക്കും നല്‍കേണ്ട പെറ്റീഷനുകളും, ഉപഭോക്താവിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ ഭാഷകളിൽ തയ്യാറാക്കുന്നു.

⚠️ നിയമോപദേശം അല്ല, നിയമ പ്രതിനിധീകരണവും അല്ല.



"Application & Complaint Support for Government Departments and Commissions"


Applications, complaints and forms are prepared and provided to you online in all states and languages for various offices such as Panchayat, Municipality, Corporation, Tehsildar, Collector, Women's Commission, Human Rights Commission, Child Rights Commission, Police Complaints, Enforcement, Tax Departments, Civil Supplies, other Commissions, Boards, Revenue Offices, etc. In addition, petitions to be submitted to the courts and the commission are prepared in various languages based on the customer's information.

⚠️ We do not provide legal advice or legal representation.

✅ Disclaimer

⚠️ ഞങ്ങൾ ഒരു നിയമ സ്ഥാപനമോ അഭിഭാഷകരോ അല്ല.

ഞങ്ങൾ നിയമോപദേശം നൽകുന്നില്ല, കോടതി പ്രതിനിധീകരിക്കുന്നതുമല്ല. ഉപഭോക്താവ് നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡോക്യുമെന്റുകൾ തയ്യാറാക്കുന്നതിനുള്ള പിന്തുണ മാത്രമാണ് ഞങ്ങളുടെ സേവനം. നിയമോപദേശത്തിനായി ദയവായി അംഗീകൃത അഭിഭാഷകരെ സമീപിക്കുക.

⚠️ We are not a law firm or lawyers.



We do not provide legal advice or represent you in court. Our service is only to support you in preparing documents based on the information provided by the client. Please consult a licensed lawyer for legal advice.
✅ Refund Policy

നിങ്ങൾ ഒരു ഡ്രാഫ്റ്റ് ആവശ്യപ്പെടുന്നുവെങ്കിൽ, ഞങ്ങൾ ഉടൻ അതിന്റെ തയ്യാറെടുപ്പ് ആരംഭിക്കും. ഡ്രാഫ്റ്റ് തയ്യാറാക്കി അയയ്ക്കുന്നതിന് മുമ്പായി ഫീസ് അടയ്ക്കേണ്ടതാണ്.

അതുകൊണ്ട്, നിങ്ങൾക്ക് ഞങ്ങളുടെ സേവനം ആവശ്യമില്ലെങ്കിൽ, ഡ്രാഫ്റ്റ് അയയ്ക്കുന്നതിന് മുമ്പ് തന്നെ അത് അറിയിക്കണം. ഒരു നേരത്തെയുള്ള അറിയിപ്പില്ലാതെ, ഡ്രാഫ്റ്റ് അയച്ചു കഴിഞ്ഞാൽ റീഫണ്ട് നൽകുന്നില്ല.

If you request a draft, we will begin preparing it immediately. You are required to pay the service fee before the draft is delivered to you. If you decide not to proceed with our service, you must inform us before the draft is sent.

❌ Once the draft is sent to you, no refund will be issued under any circumstances.
WhatsApp