അഭിഭാഷകർക്ക് കോടതിയിൽ സമർപ്പിക്കേണ്ട വിവിധ രേഖകൾ – പെറ്റീഷൻ, ജാമ്യ ഹർജി, അഫിഡവിറ്റ്, കവർ ലെറ്റർ തുടങ്ങിയവ കുറഞ്ഞ സമയത്തിനുള്ളിൽ ആവശ്യമായ ഫോർമാറ്റിൽ തയ്യാറാക്കി നൽകുന്നു.
👩⚖️ ഈ സേവനം ഉപയോഗിക്കേണ്ടത് ആരെല്ലാം??
1️⃣ അഭിഭാഷകർക്ക് വേണ്ടി:
കക്ഷികളുടെ വിവിധ ഓഫീസ് പരാതികളും, അതിന്റെ മറുപടികളും പരിശോധിച്ച് പൂർണ്ണ കേസ് ചരിത്രം മനസ്സിലാക്കേണ്ടത് അഭിഭാഷകർക്കായി സമയം ചിലവഴിക്കാൻ ഇടയാക്കുന്നു.
ഈ രേഖകൾ WhatsApp/E-mail വഴി gumasthan.com-ലേക്ക് അയച്ചാൽ, ആവശ്യമായ ഫോർമാറ്റിൽ നിമിഷ നേരം കൊണ്ട് ഡ്രാഫ്റ്റ് ആയി കിട്ടും.
👉 ഇതിലൂടെ സമയം ലാഭം, ഒപ്പം പ്രൊഫഷണൽ ഡ്രാഫ്റ്റുകൾ ഉറപ്പാക്കാം.
2️⃣ പൊതു ജനത്തിന്,സന്നദ്ധ സംഘടനകൾ, സാമൂഹിക പ്രവർത്തകർ, കമ്പനികൾ, സ്ഥാപനങ്ങൾ വേണ്ടി:
നിങ്ങൾ നൽകിയ പരാതികളും, അതിന്റെ മറുപടിയും, കേസിന്റെ ചരിത്രവും ചേർത്ത് കോടതിക്ക് അനുയോജ്യമായ രീതിയിൽ, മനസ്സിലാക്കാൻ എളുപ്പമായ വാക്കുകളിൽ പെറ്റീഷൻ തയ്യാറാക്കി തരും.
ഇത് നിങ്ങളുടെ അഭിഭാഷകൻ സമയത്തിനുള്ളിൽ ഫയൽ ചെയ്യുന്നതിനുള്ള സഹായം ആയിത്തീരും.
📬 ഡോക്യുമെന്റ് ലഭിക്കുന്ന മാർഗങ്ങൾ:
WhatsApp/E-mail വഴി ടെക്സ്റ്റ് ഫോർമാറ്റിൽ
അല്ലെങ്കിൽ പ്രിന്റ് ചെയ്ത്, സ്റ്റാമ്പ് ഒട്ടിച്ച് കവറിൽ പാക്ക് ചെയ്ത് തപാലായി അയച്ചു തരുന്നു (ഡ്രാഫ്റ്റ് വായിച്ച് ഉറപ്പാക്കിയ ശേഷം കോടതിയിൽ സമർപ്പിക്കാം )
📦 ഇതിൽ ഉൾപ്പെടുന്ന അധിക ചെലവുകൾ:
പ്രിന്റിങ്
സ്റ്റാമ്പ്
കവർ
കൊറിയർ ചാർജ് (Courier/Post)
🖋️ Drafting Support for Advocates
📌 മലയാളം (For Advocates – Draft Support)
📄 പെറ്റീഷൻ (Petition)
📝 ജാമ്യ അപേക്ഷ (Bail Application)
📑 അപ്പീൽ അപേക്ഷ (Appeal Petition/Application)
⚖️ IA ഫയലിംഗ് (Interlocutory Application Drafts)
🖊️ പവർ ഓഫ് അറ്റോർണി (Power of Attorney Draft)
📃 കോടതി സത്യവാങ്മൂലം (Court Affidavit)
🗂️ കമ്പ്ലെയിന്റ് ഡ്രാഫ്റ്റുകൾ (Complaint Drafts for Courts/Commissions)
We assist in preparing court-ready legal drafts such as Petitions, Bail Applications, Affidavits, and Cover Letters – all delivered in minutes in the correct legal format.
👩⚖️ Who can use this service?
1️⃣ For Advocates:
We help save your time by studying your client’s case history and preparing court documents based on complaints filed in offices and received replies.
If you send the documents via WhatsApp or Email, we will prepare legally formatted petitions quickly and accurately.
✅ Benefit: Faster delivery, reduced workload, and efficient case handling.
2️⃣ For General Public, For the general public, voluntary organizations, social workers, companies, and institutions:
We prepare your petitions based on your complaint history, replies, and appeals, in a clear and court-acceptable format.
You can share it with your lawyer directly for submission in court, saving their time and improving case efficiency.
📬 Document Delivery Options:
WhatsApp or Email (text format)
Or printed, sealed, and couriered to your address (You can submit the draft to the court after reading and confirming it.)
📦 Extra Charges Apply for:
Printing
Postal Stamp
Envelope
Courier/Post
📌 English (For Advocates – Draft Support)
📄 Petitions
📝 Bail Applications
📑 Appeal Petitions / Applications
⚖️ Interlocutory Applications (IA Filing Drafts)
🖊️ Power of Attorney Drafts
📃 Court Affidavits
🗂️ Complaint Drafts (Courts & Commissions)
🔄 Revision / Review Applications
📜 RTI Drafts (Case-related RTI Applications)
⚡ All these drafts are prepared in standard formats and delivered within minutes.
"പൊതുസംവിധാനങ്ങളിലേക്ക് അപേക്ഷയും പരാതിയും തയ്യാറാക്കുന്നതിൽ ഓൺലൈൻ സഹായം!"
പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, തഹസിൽദാർ, കളക്ടർ, വനിതാ കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ, ബാലാവകാശ കമ്മീഷൻ, പോലീസ് കംപ്ലൈന്റുകൾ, എൻഫോഴ്‌സ്‌മെന്റ്, ടാക്സ് വകുപ്പുകൾ, സിവിൽ സപ്ലൈ, മറ്റ് കമ്മീഷനുകൾ, ബോർഡുകൾ, റവന്യൂ ഓഫീസുകൾ തുടങ്ങിയ വിവിധ ഓഫീസുകളിലേക്കും എല്ലാ സംസ്ഥാനങ്ങളിലും, ഭാഷകളിലും അപേക്ഷകളും പരാതികളും ഫോമുകളും തയ്യാറാക്കി ഓൺലൈനിലൂടെ നിങ്ങൾക്ക് നൽകുന്നു.
കൂടാതെ, കോടതികളിലേക്കും കമ്മീഷനിലേക്കും നല്‍കേണ്ട പെറ്റീഷനുകളും, ഉപഭോക്താവിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ ഭാഷകളിൽ തയ്യാറാക്കുന്നു.
⚠️ നിയമോപദേശം അല്ല, നിയമ പ്രതിനിധീകരണവും അല്ല.
"Application & Complaint Support for Government Departments and Commissions"
Applications, complaints and forms are prepared and provided to you online in all states and languages for various offices such as Panchayat, Municipality, Corporation, Tehsildar, Collector, Women's Commission, Human Rights Commission, Child Rights Commission, Police Complaints, Enforcement, Tax Departments, Civil Supplies, other Commissions, Boards, Revenue Offices, etc.
In addition, petitions to be submitted to the courts and the commission are prepared in various languages based on the customer's information.
⚠️ We do not provide legal advice or legal representation.
✅ Disclaimer
⚠️ ഞങ്ങൾ ഒരു നിയമ സ്ഥാപനമോ അഭിഭാഷകരോ അല്ല.
ഞങ്ങൾ നിയമോപദേശം നൽകുന്നില്ല, കോടതി പ്രതിനിധീകരിക്കുന്നതുമല്ല. ഉപഭോക്താവ് നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡോക്യുമെന്റുകൾ തയ്യാറാക്കുന്നതിനുള്ള പിന്തുണ മാത്രമാണ് ഞങ്ങളുടെ സേവനം. നിയമോപദേശത്തിനായി ദയവായി അംഗീകൃത അഭിഭാഷകരെ സമീപിക്കുക.
⚠️ We are not a law firm or lawyers.
We do not provide legal advice or represent you in court. Our service is only to support you in preparing documents based on the information provided by the client. Please consult a licensed lawyer for legal advice.
✅ Refund Policy
നിങ്ങൾ ഒരു ഡ്രാഫ്റ്റ് ആവശ്യപ്പെടുന്നുവെങ്കിൽ, ഞങ്ങൾ ഉടൻ അതിന്റെ തയ്യാറെടുപ്പ് ആരംഭിക്കും. ഡ്രാഫ്റ്റ് തയ്യാറാക്കി അയയ്ക്കുന്നതിന് മുമ്പായി ഫീസ് അടയ്ക്കേണ്ടതാണ്.
അതുകൊണ്ട്, നിങ്ങൾക്ക് ഞങ്ങളുടെ സേവനം ആവശ്യമില്ലെങ്കിൽ, ഡ്രാഫ്റ്റ് അയയ്ക്കുന്നതിന് മുമ്പ് തന്നെ അത് അറിയിക്കണം.
ഒരു നേരത്തെയുള്ള അറിയിപ്പില്ലാതെ, ഡ്രാഫ്റ്റ് അയച്ചു കഴിഞ്ഞാൽ റീഫണ്ട് നൽകുന്നില്ല.
If you request a draft, we will begin preparing it immediately. You are required to pay the service fee before the draft is delivered to you.
If you decide not to proceed with our service, you must inform us before the draft is sent.
❌ Once the draft is sent to you, no refund will be issued under any circumstances.