അപേക്ഷകൾ - Applications
പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, ജിഎസ്‌ടി, ഇൻകം ടാക്സ്, വിവിധ സർക്കാർ വകുപ്പുകൾ, കോളേജ്, ബാങ്ക്, സ്കൂൾ, സിവിൽ സപ്ലൈസ് തുടങ്ങിയ സർക്കാർ/സ്വകാര്യ ഓഫീസുകളിലേക്കുള്ള അപേക്ഷകൾ നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് നിശ്ചിത ഫോർമാറ്റിലും ഭാഷയിലും തയ്യാറാക്കി നൽകുന്നു.
നിർമ്മിക്കാവുന്ന അപേക്ഷകളുടെ ഉദാഹരണങ്ങൾ:
- സ്ഥാപനങ്ങളിൽ അപേക്ഷ സമർപ്പിക്കൽ
- സർട്ടിഫിക്കറ്റ് ആവശ്യങ്ങൾ
- തർക്ക വിഷയങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകൾ
- സേവനങ്ങൾക്കായുള്ള അപേക്ഷകൾ
- റിപ്രസന്റേഷൻ / ഇൻഫർമേഷൻ ആവശ്യങ്ങൾ
📬 ഡോക്യുമെന്റ് ലഭിക്കുന്ന വിധങ്ങൾ:
- WhatsApp/E-mail വഴി ടെക്സ്റ്റ് ഫോർമാറ്റിൽ
- അല്ലെങ്കിൽ, പ്രിന്റ് ചെയ്ത് സ്റ്റാമ്പ് ഒട്ടിച്ച് കവറിൽ പാക്ക് ചെയ്ത് തപാലായി അയച്ചു തരുന്നു
(നിങ്ങളുടെ ഒപ്പിട്ട് താങ്കൾക്ക് തന്നെ അത് പോസ്റ്റൽ ചെയ്യണം)
📦ഇതിൽ ഉൾപ്പെടുന്ന അധിക ചെലവുകൾ:
- പ്രിന്റിങ്
- സ്റ്റാമ്പ്
- കവർ
- കയറിൻചാർജ് (Courier/Post)
💰 Fee: ₹99 – ₹299
📲 Contact:
📞 WhatsApp: 7034913015
📧 Email: gumasthan.com@gmail.com
Applications Drafting Service
We help prepare formal applications for government and private offices in the required format and language.
Examples of Where We Draft Applications:
- Panchayat, Municipality, Corporation
- GST, Income Tax, Civil Supplies, Bank, College, School
- Government Departments or Private Companies
Common Use Cases:
- Request letters or formal applications
- Dispute-related submissions
- Service access or grievance redressal
- Application for certificates or official actions
- Representations and information seeking
📬 Delivery Options:
- Sent via WhatsApp or Email in text format
- Or printed, stamped, sealed and posted to your address
(You only need to sign and post it yourself)
📦 Additional charges apply for:
- Printing
- Postal stamp
- Envelope
- Courier or postal cost
💰 Fee: ₹99 – ₹299
📲 Contact:
📞 WhatsApp: 7034913015
📧 Email: gumasthan.com@gmail.com